പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ....
ഷാനവാസ് വെട്ടൂര്‍
വിവാദം സൃഷ്ടിക്കുന്നത്ചിലരുടെ വിനോദമായി മാറിയിരിക്കുന്നു ,ഞാന്‍ ഒരു പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല എങ്കിലും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ അറിയാതെ പ്രതികരിച്ചു പോകുന്നു ,ദയവായി ക്ഷെമിക്കുക ;;;
തട്ടമിടാത്തസൈനബ ക്ക് വോട്ടു നല്‍കരുത് ..ഇതാണ്പുതിയ ഒരുവിവാദം ..അത്അവരുടെവ്യക്തിപരമായസ്വാതന്ത്ര്യമാണ് .ഒരുകാലത്ത് മുസ്ലിം വേഷവിധാനത്തിന്‍റെ ഭാഗമായതട്ടം ഇന്ന് പലമതസ്ഥരും,പിന്നെ ഫാഷ ന്‍റെ ഭാഗമായുംസ്ത്രീകള്‍ ഉപയോഗിച്ചുവരുന്നു .അല്ലെങ്കില്‍തന്നെ ഇതിലും വലിയതെറ്റുകള്‍ കാണിക്കുന്നവര്‍ക്കുവേണ്ടി വോട്ടു പിടിക്കുന്നവര്‍ ഇതു എന്തിനുവിവാദമാക്കണം.സ്വന്തംശരീരവുംമനസ്സുംസൂക്ഷിക്കുവാന്‍ആകുമെങ്കില്‍ സൈനബതട്ടമിട്ടില്ലെ ങ്കില്‍ എന്ത്കുഴപ്പം ? ,ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഓര്‍ക്കേണ്ട ഒരുകാര്യം ,സമൂഹത്തില്‍ കോടീശ്വരന്‍മാരായി മത്സരിക്കുന്ന ഇവരുടെ നേതാക്കള്‍ അവരുടെ സമ്പാദ്യത്തിന് അനുസരിച്ചാണോ ദാനധര്‍മ്മങ്ങള്‍ നല്‍കുന്നത് ,ഹജ്ജു കഴിഞ്ഞു വരുന്നവരുടെ മനസ്സ് ഒരു കൊച്ചുകുട്ടിയുടെതിനുതുല്യമാകണം എന്നു വിവക്ഷിക്കുന്ന ഇസ്ലാമിക സംസ്കാരത്തി ന്‍റെ ഭാഗമായ മുസ്ലിം നേതാക്കള്‍ ആരാണ് ഇസ്ലാമികമായി ജീവിക്കുന്നത് ....? സ്വന്തം മക്കള്‍ക്കും ,കുടുംബങ്ങള്‍ക്കും വേണ്ടിയല്ലാതെ ഈ കൊടിപിടിക്കുന്നവര്‍ക്ക് ഇവരെക്കൊണ്ട് എന്ത് നേട്ടമാണ് ഉള്ളത് ,ആരാണ് ഇസ്ലാം അനു ശാസിക്കുന്ന രീതിയില്‍ പാവങ്ങളെ സം രക്ഷിക്കുന്നവര്‍ .എങ്കില്‍ പിന്നെഎന്തിനാണീ വിവാദങ്ങള്‍ ..വെറുതെ പല്ലുകുത്തി മണപ്പിക്കാം എന്നല്ലാതെ ...ആരു മത്സരിച്ചാലും ,ജയിച്ചാലും നമുക്ക്ഒന്നും കിട്ടില്ല ..അവര്‍ മാനം മുട്ടെ വളര്‍ന്നു കൊണ്ടേഇരിക്കും .നമ്മെ പ്പോലെയുള്ളവിഡ്ഢികളായ ജനത്തെ ചൂഷണം ചെയ്ത്...അതുകൊണ്ട് വിവാദങ്ങളിലൂടെസമുദായത്തിനകത്ത്കുത്തിത്തിരിപ്പുണ്ടാക്കുന്നവരോട് ഒറ്റ അഭ്യര്‍ത്ഥ ന..യേശുക്രിസ്തു പറഞ്ഞതുപോലെ ..നിങ്ങളില്‍പാപം
ചെയ്യാത്തവര്‍ കല്ലെറിയട്ടെ .....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ